02:31am 12 November 2026
NEWS
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നേറും:ഇ.സമീർ
02/12/2025  07:29 PM IST
nila
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നേറും:ഇ.സമീർ

ചെങ്ങന്നൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ മുളക്കുഴ പഞ്ചായത്തിൽ ഉൾപ്പെടെ യു ഡി ഫ് മുന്നേറുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ. സമീർ പറഞ്ഞു. മുളക്കുഴ പഞ്ചായത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ തോമസ് ഏബ്രഹാം അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ഏബി കുര്യാക്കോസ്, കെ. പി സി. സി. സെക്രട്ടറി സുനിൽ പി. ഉമ്മൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.ആർ.സജീവൻ, ഡി.സി.സി. സെക്രട്ടറി വിപിൻ മാമ്മൻ, ഡി.നാഗേഷ് കുമാർ, ജോർജ് തോമസ്, ഷെരീഫ് പി.ഇ , കു
സജികുമാർ കെ.കെ, അനിൽ കൊച്ചു കളിക്കൽ, പ്രവീൺ എൻ.പ്രഭ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ രാഹുൽ കൊഴുവല്ലൂർ, ലെജു കുമാർ എന്നീവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.